HOME
DETAILS
MAL
ആലപ്പുഴ ചുനക്കരയില്‍ ഞായറാഴ്ച മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ്
backup
July 14 2020 | 03:07 AM
ആലപ്പുഴ: ആലപ്പുഴ ചുനക്കരയില്‍ സഊദിയില്‍ നിന്നെത്തി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച ചുനക്കര സ്വദേശി നസീറിന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവ്. കാന്‍സര്‍ രോഗിയായിരുന്നു. ജൂലൈ ആദ്യമാണ് ഇദ്ദേഹം സഊദിയില്‍ നിന്നെത്തിയത്. ബന്ധുക്കളുമായി ആലോചിച്ച ശേഷം കൊവിഡ് പ3ാേട്ടോക്കള് അനുസരിച്ച് മൃതദേഹം ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."