HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ മാറ്റി
backup
July 16 2020 | 02:07 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ ഐ.ടി. ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രനെതിരേ നടപടി. ഐ.ടി വകുപ്പിലെ ഡയരക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്ന് അരുണ്‍ ബാലചന്ദ്രനെ മാറ്റി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തു നല്കാന് ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സഹായിച്ചത് അരുണ്‍ ബാലചന്ദ്രനാണെന്ന വിവരം പുറത്തുവന്നിരുന്നു.
ശിവശങ്കറും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
മുഖ്യമന്ത്രിയുടെ ഓഫിസുമായും എം.ശിവശങ്കറുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ്‍ ബാലചന്ദ്രന് പ്രതികള്‍ക്കായി മുറി ബുക്ക് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."