HOME
DETAILS
MAL
സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന്
backup
July 17 2016 | 18:07 PM
കല്‍പ്പറ്റ: ജില്ലാ സഹകരണ ബാങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നടന്ന ആരോപണ വിധേയമായ മുഴുവന്‍ സാമ്പത്തിക ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിസ്ട്രിക്റ്റ് കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് (ബെഫി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി.സി ടോമി അധ്യക്ഷനായി. കുഞ്ഞികൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എക്ക് സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."