HOME
DETAILS

യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് മേഖലാ സംഗമങ്ങള്‍ക്ക് തുടക്കമായി

  
backup
July 14, 2018 | 7:28 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1


പെരിന്തല്‍മണ്ണ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന യുവജന യാത്രയുടെ ഭാഗമായ 'വൈറ്റ്ഗാര്‍ഡ് പരേഡിന്' ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും പരേഡിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി നാലു മേഖലകള്‍ തിരിച്ചുള്ള സംഗമങ്ങള്‍ക്ക് തുടക്കമായി.
പഞ്ചായത്ത് തലത്തില്‍ വൈറ്റ്ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഫോറങ്ങള്‍ വിതരണം ചെയ്തു. നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലേ കോര്‍ഡിനേറ്റര്‍മാര്‍, മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ജില്ല പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. വൈറ്റ് ഗാര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ.എം ഷാഫി അദ്ധ്യക്ഷനായി. വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ ഫോറം വിതരണോദ്ഘാടനം എ.കെ മുസ്തഫ നിര്‍വഹിച്ചു.
അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, നഹാസ് പാറക്കല്‍, കുരിക്കള്‍ മുനീര്‍, എം.ടി അലി നൗഷാദ്, എന്‍.പി മുഹമ്മദലി, സി.ടി നൗഷാദലി, പി.പി സക്കീര്‍ ഹുസൈന്‍, ഹാരിസ് കളത്തില്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ സൈബർ തട്ടിപ്പ്: ഫോൺ കോൾ എടുത്തതിന് പിന്നാലെ സ്‌കൂൾ ബസ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നഷ്ടമായി

Kerala
  •  a month ago
No Image

തിരിച്ചടി; സിഎംആര്‍എല്‍ ഹരജിയില്‍ അടിയന്തര സ്റ്റേ ഇല്ല; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Kerala
  •  a month ago
No Image

ബാറിലെ തർക്കം റോഡിലേക്ക്: സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

ഇനി ശരീരം കീറിമുറിക്കേണ്ടി വരില്ല; മെഡിക്കല്‍ കോളേജുകളില്‍ 'വെര്‍ച്വല്‍ ഓട്ടോപ്‌സി' നടപ്പാക്കാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ പരിഗണനയില്‍ വിപ്ലവകരമായ മാറ്റം

Kerala
  •  a month ago
No Image

ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവേ

Kerala
  •  a month ago
No Image

കസ്റ്റഡിയിലെടുത്ത ബൈക്ക് ആക്രിക്കാരന് വിൽക്കാൻ ശ്രമം: മുളന്തുരുത്തി ഗ്രേഡ് എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

Kerala
  •  a month ago
No Image

വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു

Kerala
  •  a month ago
No Image

ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

Kerala
  •  a month ago
No Image

കൊതുകുകളെ തുരത്താന്‍ വരുന്നൂ 'കൊതുക് സേന'; 32 ദശലക്ഷം കൊതുകുകളെ തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ 

International
  •  a month ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ ; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്‌സിനും നേർക്കുനേർ 

Kerala
  •  a month ago