HOME
DETAILS

ബ്ലഡ് ബാങ്കൊരുക്കി എസ്.കെ.എസ്.എസ്.എഫ്

  
backup
July 14, 2018 | 7:32 AM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95


കൊണ്ടോട്ടി: എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് പ്രവര്‍ത്തനസജ്ജമായി. കരിപ്പൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫിന് കീഴിലെരുക്കിയ ബ്ലഡ് ബാങ്ക് സി.ഐ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. കരിംചോല ഉരുള്‍പൊട്ടല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിഖായ പ്രവര്‍ത്തകരേ ചടങ്ങില്‍ ആദരിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഉമര്‍ ഫാറൂഖ്, മേഖലാ സെക്രട്ടറി ഉസൈര്‍ കരിപ്പൂര്‍, മുഹമ്മദ് മാസ്റ്റര്‍ കൊട്ടുക്കര, മുഹമ്മദലി റഹീമി, മന്‍സൂര്‍ മാതാംകുളം, ശിഹാബുദ്ധീന്‍ ദാരിമി മഞ്ചക്കാട്, റഊഫ് മാസ്റ്റര്‍, ഫൈസല്‍ നീറാട്, ജംഷീര്‍ റഹ്മാനി, മുസ്തഫ കോപ്പിലാന്‍, ശഫാഫ്, ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ബ്ലഡ് ബാങ്ക് നമ്പര്‍:7902676666.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago