ADVERTISEMENT
HOME
DETAILS
MAL
കടല്‍ക്ഷോഭം; തീരദേശ ജനതയ്ക്ക് നഷ്ടപരിഹാരം നല്‍കണം
ADVERTISEMENT
backup
July 14 2018 | 07:07 AM
മലപ്പുറം: രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ ജീവിതോപാധികള്‍ നഷ്ടപ്പെട്ട തീരദേശ ജനതക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന തീരദേശമേഖലയായ കൂട്ടായി അഴിമുഖത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കടല്‍ക്ഷോഭം മൂലമുണ്ടായിരിക്കുന്നത്.
കൂട്ടായിയില്‍ എട്ട് വള്ളങ്ങള്‍ പൂര്‍ണമായും നശിച്ചു. കടല്‍ക്ഷോഭം കാരണം പട്ടിണിയുടെ പിടിയിലാണ് തീരദേശ മേഖല.
തീരദേശമേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നും മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്തിറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കണമെന്നും ഡി.സി.സി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം
Kerala
• 10 days agoമദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം
oman
• 10 days agoതാമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര് അറസ്റ്റില്‍
Kerala
• 10 days ago'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍
Kerala
• 10 days agoതാഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
oman
• 10 days agoമഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 days agoഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്റാഈല്‍ സൈന്യം
International
• 10 days agoഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ
Kerala
• 10 days agoകാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി
Kerala
• 10 days agoപ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം
National
• 10 days agoADVERTISEMENT