HOME
DETAILS

ജിഫ്രി തങ്ങള്‍ക്ക് ഉള്ളാളില്‍ പ്രൗഢോജ്ജ്വല സ്വീകരണം

  
backup
April 27, 2017 | 12:20 AM

%e0%b4%9c%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be

 

ഉള്ളാള്‍: സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഉള്ളാളില്‍ പ്രൗഢോജ്ജ്വല സ്വീകരണം നല്‍കി. ഉള്ളാള്‍ മേലങ്ങാടി മുഹ്യദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ സയ്യിദ് മദനി ദര്‍ഗാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഷീദ് ഹാജി അധ്യക്ഷനായി.
മേലങ്ങാടി മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും ഉള്ളാള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവുമായ ഫാറൂഖ് ഉള്ളാള്‍, കെ മോണു ഹാജി, എച്ച്.കെ ഖാദര്‍, മുസ്തഫ അബ്ദുല്ല, ശംസുദ്ധീന്‍, യു ഹസൈനാര്‍, ഹമീദ് കുണിയ, അക്ബര്‍ ഉള്ളാള്‍, ശംസുല്‍ ഉലമാ എജുക്കേഷന്‍ ട്രസ്റ്റ് കണ്‍വീനര്‍ നസീര്‍ ഉള്ളാള്‍, ഖാലിദ് സാഗര്‍, നൗഷാദ് അബൂബക്കര്‍, ആസിഫ് അബ്ദുല്ല, യൂസഫ് മിസ്ബാഹി, യൂസഫ് ഉള്ളാല്‍, ജമാല്‍ വോര്‍ക്കാടി എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago