HOME
DETAILS

സി.പി.എമ്മിന് കണ്‍സള്‍ട്ടന്‍സി വേണ്ടെന്ന  നിലപാടില്ലെന്ന് കോടിയേരി

  
backup
July 25, 2020 | 2:52 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d
 
 
 
തിരുവനന്തപുരം: സി.പി.എമ്മിന് കണ്‍സള്‍ട്ടന്‍സി വേണ്ടെന്ന നിലപാടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ സര്‍ക്കാരും കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നും കണ്‍സള്‍ട്ടന്‍സി ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗത്തില്‍ തെറ്റില്ലെന്നും കോടിയേരി വിശദീകരിച്ചു. മന്ത്രിമാരുടെ സ്റ്റാഫിലെ സി.പി.എം അംഗങ്ങളുടെ യോഗമാണ് വിളിച്ചത്. ആറുമാസം കൂടുമ്പോള്‍ ഇത്തരം യോഗങ്ങള്‍ വിളിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു. 
എം.ശിവശങ്കറിനെതിരായ ആരോപണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കില്ല. 
എന്‍.ഐ.എ ശിവശങ്കറിനെതിരേ എടുക്കുന്ന എന്തുനടപടിയും വ്യക്തിയെ മാത്രമേ ബാധിക്കൂ. ഉമ്മന്‍ ചാണ്ടിയെ മുന്‍പ് ചോദ്യം ചെയ്തത് ആരും മറന്നുപോകരുതെന്നും എന്‍.ഐ.എയ്ക്ക് എവിടെ വേണമെങ്കിലും അന്വേഷിക്കാമെന്നും ആരും തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  a month ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  a month ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  a month ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  a month ago
No Image

Indepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?

Kerala
  •  a month ago
No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  a month ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  a month ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  a month ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  a month ago