HOME
DETAILS

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

  
July 13, 2026 | 10:58 AM

pan card uses in current situation-latest updates

സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യമുള്ള പ്രധാനപ്പെട്ട രേഖയാണ് പാന്‍ കാര്‍ഡ്. ഇനി മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. അതായത് വരുമാനവും ചെലവും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാജമോ തെറ്റായതോ ആയ പാന്‍ നമ്പര്‍ നല്‍കിയാല്‍ ആദായനികുതി നിയമപ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാം.

പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നിങ്ങളുടെ ഇടപാട് റിജക്ട് ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ചാണ് ആദായനികുതി വകുപ്പ് വിവരങ്ങള്‍ പരിശോധിക്കുന്നത്. ആദായനികുതി വകുപ്പിന്റെ നിര്‍ദേശ പ്രകാരം പാന്‍ കാര്‍ഡ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇവയാണ്. ഭൂമിയോ ,വീടോ ,ഫ്‌ലാറ്റോ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇത്തരം ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങള്‍ നേരിട്ട് ആദായനികുതി വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

രണ്ട് ലക്ഷത്തിലധികം മൂല്യം വരുന്ന ജ്വല്ലറി, വിലകൂടിയ ഇലക്ട്രോണിക്‌സ്, ആഡംബര വസ്തുക്കള്‍ എന്നിവ ഒരുതവണ വാങ്ങുമ്പോള്‍ പാന്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്. മറ്റൊന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കാറോ ഇരുചക്രവാഹനങ്ങളോ വാങ്ങുന്നവരുടെ വിവരങ്ങളും പാന്‍ കാര്‍ഡ് സഹിതമാണ് ആദായനികുതി വകുപ്പിലേക്ക് എത്തുന്നത്

ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട്, ബോണ്ടുകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന് പാന്‍ കാര്‍ഡും KYC നിര്‍ബന്ധമാണ്. ഇത്തരം കാര്യങ്ങള്‍ക്കല്ലാതെ പാന്‍കാര്‍ഡ് ഉപയോഗിച്ചാല്‍ നടപടികള്‍ നേരിടേണ്ടി വരും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  4 hours ago
No Image

പൊതുസ്ഥലങ്ങളിൽ ദീർഘകാലം വാഹനം പാർക്ക് ചെയ്താൽ മുട്ടൻ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  4 hours ago
No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  5 hours ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  5 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  5 hours ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  6 hours ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  6 hours ago