HOME
DETAILS

'വയനാട്ടിലെ എല്‍.ഡി.എഫ് മത്സരം രാഹുലിനെ തോല്‍പിക്കാന്‍'

  
backup
April 12, 2019 | 9:42 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a4

 


ആലക്കോട് (കണ്ണൂര്‍): വയനാട്ടില്‍ എല്‍.ഡി.എഫ് മത്സരിക്കുന്നതു രാഹുല്‍ ഗാന്ധിയെ തോല്‍പിക്കാന്‍ തന്നെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.


സംസ്ഥാനത്തെ ഇരുപതു സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണു രാഹുല്‍ ഗാന്ധി. എല്‍.ഡി.എഫിനു പതിനഞ്ചില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആലക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആംആദ്മി ഡല്‍ഹിയില്‍ നല്ല ഓഫര്‍ കോണ്‍ഗ്രസിനു നല്‍കി. എന്നാല്‍ അവര്‍ അതു സ്വീകരിച്ചില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലും ബി.ജെ.പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറായില്ലെന്നും പിണറായി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 hours ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 hours ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 hours ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 hours ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  5 hours ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  6 hours ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 hours ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  6 hours ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  6 hours ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  6 hours ago