HOME
DETAILS

യുഡിഎഫ് സര്‍ക്കാരിന്റെ നയം മദ്യ ഉപഭോഗം കുറച്ചില്ലെന്ന് എക്‌സൈസ് മന്ത്രി

  
backup
April 27 2017 | 07:04 AM

liquer-policy-udf-govt-not-affect-in-a-good-way

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

മദ്യ വില്‍പ്പനശാലകള്‍ കുറച്ചിട്ടും ഉപഭോഗം കുറഞ്ഞിട്ടില്ല. എന്നാല്‍ മദ്യലഭ്യത കുറഞ്ഞതോടെ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിയെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന കൂടി. സംസ്ഥാനത്തേക്കുള്ള വ്യാജമദ്യത്തിന്റെ ഒഴുക്ക് വര്‍ധിച്ചു.

മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാറിന്റെ നയം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ബോധവത്കരണമാണ് ആവശ്യം. ലൈബ്രറി കൗണ്‍സിലുകള്‍ വഴി ബോധവത്കരണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  21 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  21 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  21 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  21 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  21 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  21 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  21 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  21 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  21 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  21 days ago