HOME
DETAILS

മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു

  
backup
April 27, 2017 | 8:34 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf



പറവുര്‍: പകല്‍ സമയത്ത് മദ്യപിച്ച് ജോലിക്കെത്തിയ കെ.എസ് ഇ ബി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു.കെ.എസ്.ഇ.ബി പറവൂര്‍ സെക്ഷന്‍ ഓഫിസിലെ ജീവനക്കാരനായ ലൈന്‍മാന്‍ സുഷീറിനെയാണ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ നിര്‍ദേശപ്രകാരം പുറത്താക്കിയത്. ഇടക്കിടക്ക് മദ്യപാന ശീലമുള്ള സുഷീര്‍ കഴിഞ്ഞ 23 ന് പകല്‍ സമയം അമിതമായി മദ്യപിച്ചെത്തി ജോലി ചെയ്യുന്നത് കണ്ട ചില ആളുകള്‍ ഇ.ഇ യെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അസി: എക്‌സി. എഞ്ചിനിയറെ വിളിച്ച് സംഭവം അന്വേഷിക്കാന്‍ നിര്‍ദേശിച്ചതോടെ അസി.എക്‌സിക്യുട്ടിവ് എഞ്ചിനിയറെത്തി കയ്യോടെ പിടികൂടി സസ്‌പെന്‍ഷന്‍ നടത്തുകയായിരുന്നു.സുഷിറിനെ സംരക്ഷിക്കാന്‍ യുണിയന്‍ നേതാക്കന്മാര്‍ ശ്രമം നടത്തിയെങ്കിലും മേലധികാരികള്‍ നടപടി കര്‍ശനമാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  2 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  2 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  2 days ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  2 days ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  2 days ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  2 days ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  2 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  2 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 days ago