HOME
DETAILS

ദുരിതമൊഴിയാതെ തലശ്ശേരി ബസ് സ്റ്റാന്റ്

  
backup
July 15, 2018 | 9:36 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac

 

തലശ്ശേരി: കേട്ടാല്‍ പുതിയത്, കണ്ടാല്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുമോയെന്ന പേടി. അതാണ് തലശ്ശേരി നഗരസഭയിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള പുതിയ ബസ് സ്റ്റാന്റ് ഷോപ്പിങ് കോപ്ലക്‌സിന്റെ ഇന്നത്തെ അവസ്ഥ. നാല് പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച ഈ ബസ് സ്റ്റാന്റ് ജീര്‍ണിച്ച് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ദിവസേന വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളുമടക്കം ആയിരങ്ങളാണ് ഈ ബസ്സ്റ്റാന്റിനെ ആശ്രയിക്കുന്നത്.
നൂറിലധികം ബസുകള്‍ കയറിയിറങ്ങുന്നതിനാല്‍ അസൗകര്യത്താല്‍ നിരവധി അപകട മരണങ്ങളും ഈ ബസ് സ്റ്റാന്റില്‍ നടന്നിട്ടുണ്ട്. സ്റ്റാന്റിനുള്ളിലെ ശോച്യാലയം വൃത്തിഹീനമാണ്. മഴ കനത്തതോടെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണ് കഴിഞ്ഞ മാസം രണ്ടു വ്യാപാരികള്‍ക്ക് പരുക്കേറ്റിരുന്നു. ബസ് സ്റ്റാന്റ് പരിസരത്തെ ഓടകളില്‍ മലിന ജലം ഒഴുകുന്നതും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ബസ് സ്റ്റാന്റ് നവീകരണത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  2 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  2 days ago
No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago