HOME
DETAILS

സിംഗപ്പൂര്‍ ഓപണ്‍: തായി സു യിങിന് കിരീടം

  
backup
April 14, 2019 | 10:49 PM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8

സിംഗപ്പൂര്‍ സിറ്റി: തായ്‌വാന്‍ താരവും ലോക ഒന്നാം നമ്പര്‍ താരവുമായ തായി സു യിങ് സിംഗപ്പൂര്‍ ഓപണ്‍ ബാഡ്മിന്റണിന്റെ വിനാതാ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി.
ഇന്നലെ നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു പരാജയപ്പെടുത്തിയത്.
21-19, 21-15 എന്ന സ്‌കോറിനായിരുന്നു തായി സു വിന്റെ ജയം. ഒക്കുഹാര ക്വാര്‍ട്ടറില്‍ സൈനയെയും സെമിയില്‍ പി.വി സിന്ധുവിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ശ്രീകാന്ത് ഉള്‍പ്പെടെയുള്ള പുരുഷ താരങ്ങളും ടൂര്‍ണമെന്റില്‍ മത്സരിച്ചിരുന്നെങ്കിലും ക്വാര്‍ട്ടര്‍ കടക്കാന്‍ ആര്‍ക്കുമായില്ല. വനിതാ താരങ്ങളായ സൈന ക്വാര്‍ട്ടറിലും സിന്ധു സെമിയിലുമായിരുന്നു പരാജയപ്പെട്ട് പുറത്തായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  a day ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  a day ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  a day ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  a day ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  a day ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  a day ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  a day ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  a day ago
No Image

41-ാം വയസ്സിലും സിആർ7 മാസ്സ്; ഒറ്റ കളിയിൽ രണ്ട് ചരിത്ര റെക്കോർഡ് തൂക്കി റൊണോ

Football
  •  a day ago