HOME
DETAILS

ആംബുലന്‍സ് നിഷേധിച്ചു; മധ്യപ്രദേശില്‍ യുവതി ബസില്‍ പ്രസവിച്ചു

  
backup
July 17 2018 | 05:07 AM

national-17-07-18-denied-ambulance-woman-forced-to-give-birth-in-moving-bus

ഛത്തര്‍പുര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ബസില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം.

സങ്കീര്‍ണതകളുണ്ടായതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ നിന്ന് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവരെ കൊണ്ടുപോവാന്‍ ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ഇവര്‍ക്ക് ബസില്‍ തന്നെ പോവേണ്ടി വന്നു. യാത്രക്കിടെ വേദന അധികമായി യുവതി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ചു തന്നെ പ്രസവിക്കുകയായിരുന്നു.

നേരത്തെയും ഇവിടെ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആംബുലന്‍സ് നിഷേധിച്ചതിനെ തുര്‍ന്ന് നടന്നു പോവേണ്ടി വന്ന യുവതിയുടെ കുഞ്ഞ് മരിച്ചിരുന്നു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  10 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  10 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  10 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  10 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  10 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  10 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  10 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  10 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  10 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  10 days ago