HOME
DETAILS

ഹജ്ജ് മാനവികതയുടെ സന്ദേശം: വി. മൂസക്കോയ മുസ്‌ലിയാര്‍

  
backup
April 17, 2019 | 4:50 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6

കല്‍പ്പറ്റ: ഇസ്‌ലാമിലെ ഹജ്ജ് ലോകത്തിന് നല്‍കുന്നത് തുല്യതയില്ലാത്ത മാനവിക സന്ദേശമാണെന്നും ദേശ ഭാഷ വര്‍ണ ലിംഗ വ്യത്യാസമില്ലാതെ സാഹോദര്യത്തിന്റെ പാഠങ്ങളാണ് ഹജ്ജിന്റെ മുഖമുദ്രയെന്നും സമസ്ത കേന്ദ്ര മുശാവറാ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗത്തിനും സഹനത്തിനും തയാറാകുന്ന വിശ്വാസി വൃന്ദം സമര്‍പ്പണത്തിനും തയാറാവേണ്ടതുണ്ടെന്നും യഥാര്‍ഥ മുസ്‌ലിം തനിക്കു പ്രിയപ്പെട്ടതെന്തും രക്ഷിതാവിന് സമര്‍പ്പിക്കുന്നവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായ ചടങ്ങില്‍ കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍ ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് മുജീബ് തങ്ങള്‍, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മൊയ്തീന്‍ കുട്ടി യമാനി, എം.എ ഇസ്മായില്‍ ദാരിമി, സി.പി മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, എന്‍.കെ മുസ്തഫ ഹാജി, കാഞ്ഞായി ഉസ്മാന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതവും കെ.വി ജഅ്ഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  a month ago
No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  a month ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  a month ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  a month ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  a month ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  a month ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  a month ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago