HOME
DETAILS

MAL
രാജ്യസഭാ സീറ്റിലേക്ക് യു.ഡി.എഫ് മത്സരിക്കും: ലാല് വര്ഗീസ് കല്പ്പകവാടി സ്ഥാനാര്ഥിയാകും
backup
August 06 2020 | 09:08 AM
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില് യു.ഡി.എഫ് മത്സരിക്കും. വിരേന്ദ്ര കുമാറിന്റെ നിര്യാണത്തെ തുടര്ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരിക്കുന്നത്. ലാല്വര്ഗീസ് കല്പ്പകവാടിയാണ് യു.ഡി.എഫിന്റെ സ്ഥാനാര്ഥിയാകുക. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്ഥിയെ നിര്ത്തിയില്ലെങ്കില് അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്.
കര്ഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാല്വര്ഗീസ് കല്പ്പകവാടി. യുഡിഎഫ് സ്ഥാനാര്ഥിയെ നിര്ത്തുമ്പോള് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനമെന്താകുമെന്നത് പ്രധാനമാണ്. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ്. എംവി ശ്രേയാംസ് കുമാറാകും എല്ഡിഎഫ് സ്ഥാനാര്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്ക ജ്വരം; രോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില് തുടരുന്നു
Kerala
• a month ago
വാട്സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ
uae
• a month ago
പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില് വാങ്ങാന് പൊലിസ്
Kerala
• a month ago
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ
Kerala
• a month ago
സത്യസന്ധമായി വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രഭാതത്തിന്റെ പങ്ക് വളരെ വലുത്: ഒഎംഎസ് തങ്ങൾ മേലാറ്റൂർ
Saudi-arabia
• a month ago
ഫാസ്ടാഗ് വാർഷിക പാസ് ആരംഭിച്ചു, ആദ്യ ദിനം ലക്ഷത്തിലേറെ രജിസ്ട്രേഷൻ; പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!
National
• a month ago
പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കത്തിക്കൊണ്ടിരുന്ന ട്രക്കിലേക്ക് ചാടിക്കയറി ഓടിച്ചുപോയി; യുവാവിന്റെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
Saudi-arabia
• a month ago
കൊന്ന് ഡ്രമ്മിനുള്ളിൽ നിറച്ച് യുവാവിന്റെ മൃതദേഹം; ഭാര്യയെയും മക്കളെയും കെട്ടിട ഉടമയുടെ മകനെയും കാണാനില്ല; വീണ്ടും ഞെട്ടിച്ച് 'ഡ്രം മർഡർ'
National
• a month ago
തിരക്ക് കൂട്ടി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; സ്കൂൾ തുറക്കുന്നതിന് മുമ്പേ മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊലിസ്
uae
• a month ago
'വോട്ട് ചോരി'യിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന പോരിന് ഇൻഡ്യ സഖ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്
National
• a month ago
'യുദ്ധം അവസാനിപ്പിക്കുക, ബന്ദികളുടെ മോചനത്തിനായി ഹമാസുമായി കരാറിലെത്തുക' പ്രതിഷേധക്കടലായി ഇസ്റാഈല്; തെരുവിലിറങ്ങിയത് ലക്ഷങ്ങള്
International
• a month ago
തുടർച്ചയായ മൂന്നാം ദിവസവും മഴയിൽ മുങ്ങി മുംബൈ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനകമ്പനികൾ
National
• a month ago
റഫറിമാർക്കെതിരായ വിമര്ശനത്തില് അല്ഐന് ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ ഫുട്ബോള് അസോസിയേഷന്
uae
• a month ago
ഗ്വാട്ടിമാലൻ ജയിലിൽ കലാപം; വെടിവയ്പ്പിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഗുണ്ടാസംഘങ്ങൾ ബന്ദികളാക്കിയ ഒമ്പത് ജയിൽ ഗാർഡുകളെ മോചിപ്പിച്ചു
International
• a month ago
വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് ഗവേഷക വിദ്യാര്ഥികള്; വെളിപെടുത്തല് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേ
Kerala
• a month ago
എറണാകുളം-തൃശൂർ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്; കിലോമീറ്ററുകൾ നീണ്ട് വാഹനങ്ങളുടെ നിര; വഴി തിരിച്ചുവിടുന്നു
Kerala
• a month ago
‘വാട്സ്ആപ്പ് സ്ക്രീൻ മിററിംഗ് ഫ്രോഡ്’; ഒറ്റ വീഡിയോ കോൾ വഴി ബാങ്ക് അക്കൗണ്ട് കാലിയാകും
crime
• a month ago
എ.ടി.എമ്മില് നിന്ന് പണം പിന്വലിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന്റെ കയ്യിന് പരുക്ക്
National
• a month ago
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു പൊലിസുകാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്
National
• a month ago
മലേറിയ പകർച്ചവ്യാധിക്കെതിരെ ഒന്നിച്ച് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും ഐഐടി മദ്രാസും
uae
• a month ago
പൂജപ്പുര ജയിലിലെ ക്യാന്റീനിൽ മോഷണം; സംഭവം പൊലിസിന്റെ മൂക്കിൻതുമ്പത്ത്, നഷ്ടമായത് നാല് ലക്ഷം രൂപ
Kerala
• a month ago