HOME
DETAILS

ഒഴിവുനികത്താന്‍ നിര്‍ദേശം

  
backup
April 29, 2017 | 8:50 PM

%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87


കോഴിക്കോട്: താമരശ്ശേരി താലൂക്കാശുപത്രിയില്‍ മെഡിക്കല്‍  കണ്‍സള്‍ട്ടറ്റന്റ് (ഗൈനക്കോളജി) തസ്തികയിലെ ഒഴിവ് നികത്താനായി വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി ഡി.എം.ഒ (ഹെല്‍ത്ത്്) അറിയിച്ചു.
താല്‍ക്കാലിക നിയമനത്തിനായി ഉടന്‍ അപേക്ഷ ക്ഷണിക്കും. കനോലി കനാല്‍, പാവങ്ങാട്-മൊകവൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കൈപ്പുറത്ത് പാലത്തിന് ഇരുവശങ്ങളിലുമായുള്ള രണ്ട്  ജലാശയങ്ങള്‍, കണ്ടല്‍ കാടുകള്‍ എന്നിവ ബോട്ടിങ് സൗകര്യത്തോടെയുള്ള ഇക്കോടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എം.കെ. രാഘവന്‍ എം.പിയുടെ പ്രതിനിധിയാണ് പ്രമേയം  അവതരിപ്പിച്ചത്. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ടി.  ജനില്‍കുമാര്‍ അധ്യക്ഷനായി.
 എം.എല്‍.എമാരായ സി.കെ. നാണു, കെ. ദാസന്‍,  പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, എം.കെ. മുനീര്‍, ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ഡോ. സാബു  വര്‍ഗീസ്, മറ്റു ജനപ്രതിനിധികള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago