HOME
DETAILS

ഏകോപനം ഫലപ്രദമായി; രക്ഷാദൗത്യം വേഗത്തിലായി ജീവന്‍ രക്ഷിക്കാന്‍  പ്രദേശവാസികള്‍ ഓടിയെത്തി

  
backup
August 09, 2020 | 5:16 AM

%e0%b4%8f%e0%b4%95%e0%b5%8b%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%ab%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be
 
 
കോഴിക്കോട്: നാട്ടുകാരുടെ തുല്യതയില്ലാത്ത സഹകരണത്തിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനവും കരിപ്പൂര്‍ രക്ഷാദൗത്യത്തിന് സഹായകരമായി. റവന്യു, ആരോഗ്യം, പൊലിസ് വകുപ്പുകള്‍ നടത്തിയ യോജിച്ച ഇടപെടല്‍ ഫലപ്രദമായെന്നാണ് വിലയിരുത്തല്‍.കോഴിക്കോട് കലക്ടറേറ്റ് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി മുഴുവന്‍ കലക്ടര്‍ സാംബശിവ റാവു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 
അപകട വിവരം അറിഞ്ഞയുടന്‍ തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയിലെ നൂറോളം ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളില്‍ എത്തിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് അയച്ചു. എയര്‍പോര്‍ട്ടില്‍നിന്ന് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളുടെ യാത്ര സുഗമമാക്കാന്‍ പൊലിസ് രാത്രി മുഴുവന്‍ റോഡില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago