HOME
DETAILS
MAL
യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
backup
August 09 2020 | 16:08 PM
കാളികാവ്: പള്ളിശ്ശേരിയിൽ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഓട്ടോ ഡ്രൈവർ കോലോത്തും തൊടിക സുലൈമാൻ്റെ മകൻ സവാദ് റാസി (18) യാണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : റൈഹാനത്ത്. സഹോദരങ്ങൾ: സാജൽ റാസി, സൻഹ റാസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."