HOME
DETAILS

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  
November 29, 2024 | 4:34 PM

Family of Deceased Autorickshaw Driver Awarded 1610 Lakh Compensation

തിരൂർ (മലപ്പുറം): ഓട്ടോറിക്ഷ കുഴിയിൽചാടിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ച സംഭവം, ഇൻഷുറൻസ് കമ്പനിയോട് 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷൻ.

2023 ജനുവരി രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വേങ്ങര മൂന്നാംപടി ജങ്ഷനിൽ വച്ച് ഓട്ടോറിക്ഷ ഗട്ടറിൽ ചാടിയതിനെ തുടർന്ന് നടന്ന അപകടത്തിലാണ് ഡ്രൈവർ ഒതുക്കുങ്ങൽ സ്വദേശി പാറക്കൽ ഉസ്‌മാൻ മരിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ദിനേശ് പൂക്കയിൽ, അഡ്വ.റംഷാദ് കല്ലേരിക്കാട്ടിൽ എന്നിവർ ഹാജരായി.

കേസിൽ ഇൻഷൂറൻസ് തുകയായ 15 ലക്ഷം രൂപയും, നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും, പരാതിക്കാരനുണ്ടായ ചെലവിലേക്ക് പതിനായിരം രൂപയുമടക്കം 16,10,000 രൂപ നൽകാനാണ് ഐ.സി.ഐ.സി.ഐ ലൊംബാർഡ് ഹെൽത്ത് കെയർ ജനറൽ ഇൻഷൂറൻസ് ക്ലെയിംസിനോട് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷൻ വിധിച്ചത്.

 A court has ordered a compensation of ₹16.10 lakh to the family of an autorickshaw driver who died after his vehicle fell into a pit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയത്തിന് തടസം നിന്നു; മാതാപിതാക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സായ മകൾ അറസ്റ്റിൽ

crime
  •  29 minutes ago
No Image

കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  അയോഗ്യതയില്ലെന്ന് സുപ്രിംകോടതി

National
  •  an hour ago
No Image

'ഒരു പ്രസക്തിയുമില്ലാത്ത, നടപ്പാക്കാന്‍ പോകാത്ത ബജറ്റ്'; കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശന്‍

Kerala
  •  an hour ago
No Image

'ഞങ്ങൾ റെഡി, തീരുമാനം വേഗം വേണം'; പാകിസ്താനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ്

Cricket
  •  an hour ago
No Image

മകളുടെ ലൈംഗികമായി പീഡന പരാതി വ്യാജം: അച്ഛനെതിരായ തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി; അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനം

crime
  •  an hour ago
No Image

ക്ഷേമപെൻഷനുകൾ മുതൽ ഇൻഷുറൻസുകൾ വരെ, സൗജന്യ വിദ്യാഭ്യാസം മുതൽ സൗജന്യ ചികിത്സ വരെ; വാഗ്ദാനങ്ങൾ നിറച്ച രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്

Kerala
  •  2 hours ago
No Image

ആവശ്യം ഇതാണെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്

Business
  •  2 hours ago
No Image

ചെന്നൈ കൊലപാതകം: അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ ലൈംഗികാതിക്രമ ശ്രമം

crime
  •  2 hours ago
No Image

മാളിക്കടവ് കൊലപാതകം: പ്രതി വൈശാഖൻ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി; റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

Kerala
  •  2 hours ago