HOME
DETAILS

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

  
November 29, 2024 | 2:26 PM

Uncertainty Continues Over Champions Trophy Venue

ദുബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരങ്ങളുടെ വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ സമവായമായില്ല. യോഗം നാളേയ്ക്ക് മാറ്റിയതായാണ് സൂചനകള്‍.

നിലവില്‍ പാകിസ്ഥാനാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യ പാകിസ്ഥാനിലേക്ക് വരാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതത്വം. ഇന്ത്യ പാകിസ്ഥാനില്‍ വന്ന് കളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സമവായം ഉണ്ടാകാന്‍ ഐസിസി മുന്നോട്ടു വയ്ക്കുന്നത് ഹൈബ്രിഡ് മോഡല്‍ പോരാട്ടമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തുകയാണ് ഐസിസി മുന്നില്‍ കാണുന്നത്.  

പാകിസ്ഥാന് ആതിഥേയത്വം ലഭിച്ചാലും ഇന്ത്യയുടെ മത്സരങ്ങള്‍ മിക്കവാറും യുഎഇയിലായിരിക്കും നടക്കുക. 2023ലെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇത്തരത്തില്‍ ഐസിസി വിജയകരമായി ഹൈബ്രിഡ് മോഡലില്‍ നടത്തിയിരുന്നു.

I tried to find the latest updates, but it seems a decision on the Champions Trophy venue is still pending after the recent ICC meeting. You can try searching online for the latest news and developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  21 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago