HOME
DETAILS

മുംബൈ മെട്രോ നിര്‍മാണ പുരോഗതി അറിയാന്‍ മുഖ്യമന്ത്രിയുടെ പുലര്‍കാല സന്ദര്‍ശനം

  
backup
May 03, 2017 | 8:01 AM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0

മുബൈ: നിര്‍മാണത്തിലിരിക്കുന്ന മുംബൈ മെട്രോ പദ്ധതിയുടെ പുരോഗതി പരിശോധിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പുലര്‍കാല സന്ദര്‍ശനം.  പുലര്‍ച്ചെ 3.30 നാണ്  മെട്രോ നിര്‍മാണം നടക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട അഞ്ചു മേഖലകളില്‍ ഫട്‌നാവിസ് സന്ദര്‍ശനം നടത്തിയത്.

മുഖ്യമന്ത്രിയുടെ പരിശോധന് യാത്രക്കാര്‍ക്കും മെട്രോ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടവാതിരിക്കാനാണ് പുലര്‍ച്ചെ നഗരത്തിലെത്തിയതെന്ന് ഫട്‌നാവിസ് പ്രതികരിച്ചു.
മുന്‍കൂട്ടി തയാറാക്കിയ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള പുതിയ നിര്‍മാണ രീതിയാണ് തുടരുന്നതെന്നും അതിനാല്‍ ദ്രുതഗതിയില്‍ പദ്ധതി പൂര്‍ത്തീകരിക്കാവുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുംബൈയിലെ പുതിയ മെട്രോ പദ്ധതി 2016ലാണ് നിര്‍മാണം ആരംഭിച്ചത്?. 40,000 കോടി രൂപ ചെലവു ഉദ്ദേശിക്കുന്ന പദ്ധതി പ്രകാരമുള്ള  75 കിലോമീറ്റര്‍ മെട്രോ റെയില്‍ 2019 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago