HOME
DETAILS

കത്തില്‍ ഒപ്പുവച്ചത് നല്ല ഉദ്ദേശ്യത്തില്‍; തെറ്റിദ്ധരിക്കപ്പെട്ടു: ജിതിന്‍ പ്രസാദ

  
backup
August 29, 2020 | 7:08 PM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d

ലക്‌നൗ: കോണ്‍ഗ്രസില്‍ സ്ഥിരനേതൃത്വം വേണമെന്ന ആവശ്യമുന്നയിച്ച് താനടക്കമുള്ള 23 പേര്‍ ഒപ്പിട്ട കത്ത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നെന്നും എന്നാല്‍ തങ്ങളുടെ കത്ത് തെറ്റിദ്ധരിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ. ജിതിന്‍ പ്രസാദയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ യു.പി ഘടകം രംഗത്തെത്തുകയും കപില്‍ സിബലടക്കമുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് ജിതിന്‍ പ്രസാദയുടെ വിശദീകരണം.
തനിക്കു സോണിയാഗാന്ധിയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്നെയും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തെ ഉന്നംവച്ചാണ് കത്തെഴുതിയതെന്ന ആരോപണം അദ്ദേഹം തള്ളി. എന്നാല്‍, ജിതിന്‍ പ്രസാദയുടെ കുടുംബപശ്ചാത്തലം ഗാന്ധി കുടുംബത്തിന് എതിരാണെന്നും അദ്ദേഹത്തിനെതിരേ നടപടി വേണമെന്നും യു.പിയിലെ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെതിരേ കപില്‍ സിബല്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  a day ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  a day ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  a day ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  a day ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  a day ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  a day ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  a day ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a day ago