HOME
DETAILS

ദുരിതാശ്വാസ ക്യാംപിലേക്ക് വിഭവങ്ങളുമായി എസ്.കെ.എസ്.എസ്.എഫ്

  
Web Desk
August 28 2018 | 07:08 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95-4

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് ഇബാദ് തുപ്പക്കല്‍ ശേഖരിച്ച വിഭവങ്ങളുമായി യാത്ര തിരിച്ചു. എസ്.കെ.എസ്.എസ്.എസ് സംസ്ഥാന വിഖായ കണ്‍ട്രോള്‍ റൂം രാമനാട്ടുകരയിലേക്കാണ് ദുരിതാശ്വാസ ക്യാംപിലേക്ക് നല്‍കുന്നതിനായി സാധനങ്ങള്‍ കൊണ്ടുപോയത്.
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മദനി തങ്ങള്‍ ഓലമുണ്ട യാത്രാ അമീര്‍ സുബൈര്‍ ദാരിമിക്ക് പതാക കൈമാറി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.
റഷീദ് ബെളിഞ്ചം, അഷ്‌റഫ് മിസ്ബാഹി, മേഖലാ പ്രസിഡന്റ് ആദം ദാരിമി, നാരമ്പാടി ഖലീല്‍ ദാരിമി ബെളിഞ്ചം, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുമ്പഡാജ, ഹമീദ് ഖാസിമി പൈക്ക, ഇബ്രാഹിം ഹനീഫി, ബഷീര്‍ മൗലവി കുമ്പഡാജ, ഖലീല്‍ ആലങ്കോല്‍, ബഷീര്‍ പൈക്ക, ഹനീഫ് കരിങ്ങപ്പള്ളം, അന്‍വര്‍ തുപ്പക്കല്‍, ഫായിസ് ഗോളിയടുക്ക,നൗഫല്‍ കുമ്പഡാജ, സലാം ബെളിഞ്ചം, ശരീഫ് ബീട്ടിയടുക്ക, കെ.പി ഹമീദ് പൈക്ക, ഫസല്‍ മൗലവി ചെറൂണി, എം.സി ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍ മൗലവി നാരമ്പാടി, അഷ്‌റഫ് ഫൈസി കിന്നിംങ്കാര്‍, അസീസ് പാടലടുക്ക, ബഷീര്‍ ആലങ്കോല്‍,അഷ്‌റഫ് ആലങ്കോല്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago