HOME
DETAILS

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികളും

  
backup
August 28 2018 | 07:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d-3

പെര്‍ള: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. കാട്ടുകുക്കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് സാധന സാമഗ്രികള്‍ നല്‍കിയത്. എന്‍.എസ്.എസ് വളണ്ടിയര്‍മാരും അധ്യാപകരും കാസര്‍കോട് ഗവ. കോളജിലെ ദുരിതാശ്വാസ വിഭവ സമാഹാരണ കേന്ദ്രത്തിലെത്തി എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിന് സാധനങ്ങള്‍ കൈമാറി.
മുപ്പതിനായിരത്തോളം രൂപ വിലമതിക്കുന്ന വസ്ത്രങ്ങള്‍, സോപ്പ്, ഭക്ഷണ സാധനങ്ങള്‍, ഡിറ്റര്‍ജന്റ്, ബ്ലീച്ചിങ് പൗഡര്‍, മിനറല്‍ വാട്ടര്‍, നോട്ട് പുസ്തകങ്ങള്‍ തുടങ്ങിയവയാണ് കൈമാറിയത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വൈ. മഹേഷ്, സീനിയര്‍ അധ്യാപകന്‍ രാജേഷ് , സുപ്രീത് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവസരമില്ല, മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറി; തകർത്തടിച്ച് സൂപ്പർതാരം

Cricket
  •  2 minutes ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല

Kerala
  •  16 minutes ago
No Image

വഖഫ് ദാതാക്കൾക്ക് യുഎഇ ഗോൾഡൻ വിസ; കരാർ ഒപ്പുവച്ച് ജിഡിആർഎഫ്എ ദുബൈയും, ഔഖാഫ് ദുബൈയും

uae
  •  19 minutes ago
No Image

ഓരോ ഹിന്ദു കുടുംബത്തിൽ നിന്നും മൂന്നിൽ കുറയാത്ത കുട്ടികൾ വേണം: നാല് കുട്ടികൾ ഉണ്ടായാൽ ഒരാളെ സന്യാസത്തിലേക്കും പറഞ്ഞയക്കണം; സ്വാമി ചിദാനന്ദപുരി

National
  •  32 minutes ago
No Image

യുഎഇയുടെ 54-ാമത് യൂണിയൻ ദിനാഘോഷം; യൂണിയൻ മാർച്ച് 2025 ഡിസംബർ 4-ന്

uae
  •  an hour ago
No Image

താമരശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം; ഡോക്ടര്‍ക്കെതിരേ പരാതി നല്‍കി കുടുംബം

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പേ ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പുറത്ത്

Cricket
  •  an hour ago
No Image

ഓപ്പറേഷന്‍ നുംഖൂര്‍: ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റംസ് വിട്ടു നല്‍കും

Kerala
  •  an hour ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ചരിത്രത്തിലേക്ക് പറന്നുയരാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago