HOME
DETAILS

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇന്നുമാത്രം ഇടിഞ്ഞത് 2,040 രൂപ

  
Web Desk
March 19, 2026 | 6:35 AM

gold-price-drops-to-monthly-low-falls-by-2040-rupees-today

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. നിലവില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്.  ആഗോളവിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധവും അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും വിപണിയെ അനിശ്ചിതത്വത്തിലാക്കുന്നതിനിടെയാണ് സ്വര്‍ണത്തിന് വില ഇടിഞ്ഞുതുടങ്ങിയത്. 

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. പിന്നീട് കുറഞ്ഞും ഏറിയും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു. ഇറാനുനേരെ ഇസ്റാഈല്‍- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോള്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. എന്നാല്‍ പിന്നീട് ട്രെന്‍ഡ് മാറി വില താഴാന്‍ തുടങ്ങി.

ഇന്നത്തെ വില

ഗ്രാമിന് 255 രൂപ കുറഞ്ഞ് 14,175 രൂപയായി. പവന് 2,040 രൂപ കുറഞ്ഞ് 1,13,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ 1,31,160 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് 17,760 രൂപയാണ് പവന്‍വില ഇടിഞ്ഞത്. ഗ്രാമിന് 2220 രൂപയും കുറഞ്ഞു.

പൊതുവേ യുദ്ധസമയത്ത് സ്വര്‍ണവില കൂടാറാണ് പതിവെങ്കിലും ഇത്തവണ പതിവുതെറ്റിച്ച് ഇടിയുകയാണ് ചെയ്യുന്നത്.

 

Date Price of 1 Pavan Gold (Rs.)
1-Mar-26 Rs. 1,26,920 (Highest of Month)
2-Mar-26
(Morning)
124520
2-Mar-26
(Afternoon)
125040
3-Mar-26
(Morning)
124680
3-Mar-26
(Evening)
122920
4-Mar-26 120640
5-Mar-26
(Morning)
119920
5-Mar-26
(Afternoon)
119440
6-Mar-26
(Morning)
118880
6-Mar-26
(Afternoon)
118160
7-Mar-26 120000
8-Mar-26 120000
9-Mar-26 118560
10-Mar-26 119080
11-Mar-26
(Morning)
119760
11-Mar-26
(Evening)
119320
12-Mar-26 118960
13-Mar-26
(Morning)
118240
13-Mar-26
(Afternoon)
117840
14-Mar-26 117080
15-Mar-26 117080
16-Mar-26
(Morning)
116720
16-Mar-26
(Afternoon)
115440
17-Mar-26
(Morning)
116320
17-Mar-26
(Evening)
115920
18-Mar-26
Yesterday »
(Morning)
115680
18-Mar-26
Yesterday »
(Evening)
115440
19-Mar-26
Today »
Rs. 1,13,400 (Lowest of Month)

 

Gold prices have fallen to their lowest level this month, with a sharp decline of ₹2,040 recorded today. The drop has come as a relief for buyers and investors, making gold more affordable compared to recent highs. Market analysts attribute the fall to fluctuations in global trends and currency movements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  7 days ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  7 days ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  7 days ago
No Image

അബൂദബിയില്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

uae
  •  7 days ago
No Image

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കെ.എസ്.ആര്‍.ടി.സിക്ക് കോടികൾ നഷ്ടമാകും

Kerala
  •  7 days ago
No Image

എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്

Kerala
  •  7 days ago
No Image

രഞ്ജിത്ത് ചോദിക്കുന്നു; മൈക്കും മുഖ്യമന്ത്രിയും തമ്മിലുള്ള 'പിണക്കം' ഇനി മാറുമോ ?

Kerala
  •  7 days ago
No Image

പിന്തുണയുണ്ടെന്ന് കെ.സി, ജനവികാരം പരിഗണിക്കണമെന്ന് വി.ഡി, മുതിർന്നത് താനെന്ന് ആർ.സി

Kerala
  •  7 days ago
No Image

രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

National
  •  7 days ago
No Image

ഇനി ദളപതി ഭരണം: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചെന്നൈയിൽ വൻ ഒരുക്കങ്ങൾ

National
  •  7 days ago