HOME
DETAILS

ധര്‍മ്മടത്ത് മൂന്നാം അങ്കത്തിനായി പിണറായി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  
Web Desk
March 19, 2026 | 7:22 AM

pinarayi-vijayan-files-nomination-dharmadam-third-term-bid

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 11 മണിയോടെ തലശേരി സബ് രജിസ്ട്രാര്‍ ഓഫിസിലെത്തി റിട്ടേണിങ് ഓഫിസര്‍ സച്ചിന്‍ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടം മണ്ഡലത്തില്‍ ആദ്യ പത്രികാ സമര്‍പ്പിച്ചത് പിണറായിയാണ്. 

സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവര്‍്‌ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചത്.

15 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി. മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് 'പറയാനുണ്ട്, പിന്നെപ്പറയാം' എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

ഇത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കുന്നത്. ഇതിനുമുമ്പ് അദ്ദേഹം കൂത്തുപറമ്പില്‍ മൂന്ന് തവണയും തളിപ്പറമ്പില്‍ ഒരു തവണയും മത്സരിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി.പി. അബ്ദുല്‍ റഷീദാണ് ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

 

Pinarayi Vijayan has filed his nomination papers from Dharmadam, aiming for a third consecutive term from the constituency. The move marks the beginning of his electoral battle in the upcoming Assembly elections. A senior leader of the CPI(M), Vijayan remains a key figure in Kerala politics, and his candidature from Dharmadam is being closely watched.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്തിഹാദിലെ ആധിപത്യം അവസാനിക്കുന്നുവോ? എർലിംഗ് ഹാലാൻഡിന്റെ ഗോൾവേട്ട നിലയ്ക്കാനും സിറ്റിയുടെ തകർച്ചയ്ക്കും പിന്നിലെ കാരണങ്ങൾ: ഒരു വിശകലനം

Football
  •  3 hours ago
No Image

വന്‍ ട്വിസ്റ്റ്; സുധാകരന് വഴങ്ങി ഹൈക്കമാന്‍ഡ്, കണ്ണൂരില്‍ മത്സരിക്കും

Kerala
  •  4 hours ago
No Image

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇന്നുമാത്രം ഇടിഞ്ഞത് 2,040 രൂപ

Business
  •  4 hours ago
No Image

പ്രാവുകളെ മോഷ്ടിക്കാൻ എത്തിയതെന്ന് സംശയം; 19-കാരനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

crime
  •  4 hours ago
No Image

ടീമിൽ രണ്ട് റസ്സലുകൾ ഉള്ളതുപോലെ; മുംബൈയുടെ കരുത്തിനെക്കുറിച്ച് ഫാഫ് ഡു പ്ലെസിസ്

Cricket
  •  4 hours ago
No Image

ആറന്‍മുളയില്‍ കുമ്മനം രാജശേഖരന്‍, കുണ്ടറയില്‍ റോബിന്‍ രാധാകൃഷ്ണന്‍; ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

Kerala
  •  5 hours ago
No Image

യു.എസ് പൗരനുൾപ്പെടെ ഏഴു വിദേശികൾ അറസ്റ്റിലായ സംഭവം; അന്ന് ശെയ്ഖ് ഹസീന പറഞ്ഞ സ്വതന്ത്ര ക്രിസ്ത്യൻ രാജ്യമെന്ന സ്വപ്നം

International
  •  5 hours ago
No Image

ഉദ്യോഗസ്ഥർക്കെതിരേ എക്‌സൈസ് കമ്മിഷണർ: വാഹനപരിശോധന 'ആർക്കോ വേണ്ടി'; നാലുമണിക്കൂർ വാഹനപരിശോധന നടത്താൻ കർശന നിർദേശം

Kerala
  •  5 hours ago
No Image

ദുബൈയില്‍ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ ചില്ല് പൊട്ടി വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

uae
  •  6 hours ago
No Image

മെസ്സിയുടെ ഒറ്റ ​ഗോളിൽ പിറന്നത് ഇതിഹാസ നേട്ടം; പക്ഷേ എന്നിട്ടും മയാമിയെ രക്ഷിക്കാനായില്ല

Football
  •  6 hours ago