HOME
DETAILS

മലിനജലം നിറഞ്ഞ് മുറിത്തോട്; പരിസരവാസികള്‍ക്ക് ദുരിതം

  
backup
April 28, 2019 | 6:38 AM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b

പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ മുറിത്തോട്ടില്‍ മലിനജലം കെട്ടി നില്‍ക്കുന്നത് പരസരവാസികള്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ വേലിയേറ്റത്തില്‍ അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെട്ട് ഒഴുക്ക് നിന്നതോടെയാണ് വെള്ളം കെട്ടിനിന്നത്. ഒഴുകിയെത്തിയ മാലിന്യങ്ങള്‍ തോട്ടില്‍ വീടുകള്‍ക്ക് സമീപം പരന്നു കിടക്കുകയാണ്.
തോട്ടില്‍ മലിനജലം കെട്ടി നില്‍ക്കുന്നത് ദുര്‍ഗന്ധത്തിനും കൊതുക് പെരുകാനും കാരണമാകുകയാണ്. അതിനാല്‍ ആരോഗ്യഭീഷണിയും ശുദ്ധജലക്ഷാമവും തീരദേശത്ത് നിലനില്‍ക്കുന്നതായി പരാതിയുണ്ട്. ടൗണിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മലിനജലം മുറിത്തോട് വഴിയാണ് കടലിലേക്ക് ഒഴുകുന്നത്. അതുകൊണ്ട് തന്നെ തോട് ആവശ്യത്തിന് ആഴം കൂട്ടുകയും അഴിമുഖത്തെ മണല്‍ത്തിട്ട മാറ്റുകയും ചെയ്താല്‍ മാത്രമേ ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ സാധ്യമാകുകയുള്ളൂ. അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  14 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  14 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  14 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  14 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  14 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  14 days ago