HOME
DETAILS

യു.എസില്‍ ഏഴു പൊലിസുകാരെ  സസ്‌പെന്റ് ചെയ്തു

  
Web Desk
September 05 2020 | 02:09 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86
 
 
 
ന്യൂയോര്‍ക്ക്: കറുത്തവര്‍ഗക്കാര്‍ക്കു നേരെ വംശീയാതിക്രമം തുടരുന്ന യു.എസില്‍ മറ്റൊരു യുവാവിനെ കൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴു പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 
ഡാനിയല്‍ പ്രൂഡ് എന്ന യുവാവിന്റെ മുഖം മൂടിയശേഷം കൊലപ്പെടുത്തിയ സംഭവം മാര്‍ച്ചിലായിരുന്നു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് റോചസ്റ്റര്‍ മേയര്‍ ലവ്‌ലി വാറന്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തത്. 
നഗ്നനായി കൈവിലങ്ങണിയിക്കപ്പെട്ട പ്രൂഡിനെ മുഖം കവര്‍കൊണ്ട് മൂടി ഒരു പൊലിസുകാരന്‍ അമര്‍ത്തിപ്പിടിക്കുകയും മറ്റൊരാള്‍ പുറത്ത് കാല്‍മുട്ട് വച്ച് അമര്‍ത്തുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. 
41കാരനായ യുവാവ് നിങ്ങളെന്നെ കൊല്ലാന്‍ നോക്കുകയാണോ എന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്. പിന്നീട് ആശുപത്രിയില്‍ വച്ചാണ് യുവാവ് മരിച്ചത്. നേരത്തെ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ കൊന്നതും ശ്വാസംമുട്ടിച്ചായിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago