HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു; തിരുവനന്തപുരത്തെ അക്രമം അകാരണം
backup
July 22 2016 | 05:07 AM
തിരുവനന്തപുരം: അഭിഭാഷകര്‍ പണിമുടക്കുന്നത് സുപ്രിംകോടതിവിധിയുടെ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയുണ്ടായത് അകാരണമായ അക്രമമാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സംയമനം പാലിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജെബി കോശി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."