HOME
DETAILS

ഉപരോധ ഭീഷണി: അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് തുര്‍ക്കി

  
backup
May 05, 2019 | 9:58 PM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%8d%e0%b4%95

 

അങ്കാറ: റഷ്യയില്‍നിന്ന് എസ് 400 എയര്‍ മിസൈല്‍ പ്രതിരോധ സിസ്റ്റം വാങ്ങിയതു സംബന്ധിച്ച് അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് തുര്‍ക്കി. വിഷയത്തില്‍ അന്താരാഷ്ട്ര കരാറുകളുടെ ലംഘനം നടന്നിട്ടില്ലെന്നു വ്യക്തമാക്കിയ തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് ഓക്തായ്, അമേരിക്കയുടെ ഭീഷണിക്കു വഴങ്ങില്ലെന്നും വ്യക്തമാക്കി.
വിഷയത്തില്‍ അന്താരാഷ്ട്ര കരാറുകളുടെ ലംഘനം നടന്നെന്ന് ആരോപിച്ചിരുന്ന അമേരിക്ക, നീക്കത്തില്‍നിന്നു തുര്‍ക്കി പിന്മാറിയില്ലെങ്കില്‍ ഉപരോധം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എസ് 400 വാങ്ങുന്നതിനായി കരാറിലെത്തിയെന്നും കരാറുമായി ബന്ധപ്പെട്ട് പണം കൈമാറിയെന്നും ഇനി പിന്മാറുന്ന പ്രശ്‌നമില്ലെന്നും തുര്‍ക്കി വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago