HOME
DETAILS
MAL
കാവനൂരില്‍ വീടിന് തീപിടിച്ചു
backup
July 23 2016 | 23:07 PM
കാവനൂര്‍: ഇരിവേറ്റിയില്‍ വീടിനു തീ പിടിച്ചു. മോയിന്‍ കൊട്ടംപാലയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ഈ സമയം ആളുകളെല്ലാം പുറത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫ്രിഡ്ജില്‍ നിന്ന് പടര്‍ന്ന തീ അടുക്കള ഭാഗത്തേക്ക് പടരുകയും മിക്‌സി, റഫ്രിജറേറ്റര്‍ എന്നിവ വച്ചിരുന്ന അടുക്കള ഭാഗം മുഴുവനായും കത്തി നശിക്കുകയും ചെയ്തു. ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."