HOME
DETAILS

മുന്‍ സി.ബി.ഐ ഡയരക്ടര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു

  
backup
October 07 2020 | 16:10 PM

former-cbi-director-ashwani-kumar-dies-by-suicide-at-shimla-home

 

ഷിംല: മുന്‍ സി.ബി.ഐ ഡയരക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സ്വന്തം വസതിയിലാണ് വൈകിട്ടോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷിംലയിലെ ബ്രോക്ക്‌ഹോസ്റ്റിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 69 വയസായിരുന്നു. 2006 മുതല്‍ 2008 വരെ ഹിമാചല്‍ ഡി.ജി.പിയായിരുന്ന അശ്വനി കുമാര്‍, 2008 ഓഗസ്റ്റ് മുതല്‍ 2010 നവംബര്‍ വരെ സി.ബി.ഐ ഡയരക്ടറായിരുന്നു. 2013 ജൂലൈ 29നാണ് നാഗാലാന്‍ഡ് ഗവര്‍ണറായത്. 2014 ജൂണ്‍ 27വരെ ഗവര്‍ണറായിരുന്നു. ഇതിനു മുന്‍പ് കുറഞ്ഞ കാലം മണിപ്പൂരിലും ഗവര്‍ണറായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് കൊലുപാതകം; ക്രൂരകൃത്യം ആസൂത്രണത്തോടെ...... 

Kerala
  •  5 days ago
No Image

റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്

uae
  •  5 days ago
No Image

മുന്നിലുള്ളത് ഇടിവെട്ട് നേട്ടം; സൗത്ത് ആഫ്രിക്കക്കെതിരെ തകർത്താടാൻ മാക്‌സ്‌വെല്‍

Cricket
  •  5 days ago
No Image

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  5 days ago
No Image

'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന്‍ ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍ 

Kerala
  •  5 days ago
No Image

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഉടന്‍ കൈപ്പറ്റണം; കാലാവധി നീട്ടില്ല

Kerala
  •  5 days ago
No Image

അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ

Kerala
  •  5 days ago
No Image

വാട്സന്റെ സെഞ്ച്വറിയും രക്ഷിച്ചില്ല; ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളെ തകർത്ത് വിൻഡീസ്

Cricket
  •  5 days ago
No Image

ഭൂമി തരംമാറ്റത്തിന് ഫീസായി സ്വീകരിച്ച 1600 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു

Kerala
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല; മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി, അമ്മ ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago