HOME
DETAILS

ശാരദക്ക് ഇനി ബൈത്തുറഹ്മയുടെ തണലില്‍ അന്തിയുറങ്ങാം

  
backup
September 09, 2018 | 2:50 AM

%e0%b4%b6%e0%b4%be%e0%b4%b0%e0%b4%a6%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%af

തൃക്കരിപ്പൂര്‍: കൂലേരിയിലെ ശാരദക്ക് ഇനി ബൈത്തുറഹ്മയുടെ തണലില്‍ അന്തിയുറങ്ങാം. അബൂദാബി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ സഹകരണത്തോടെ കൂലേരിയിലെ ശാരദയുടെ കുടുംബത്തിനായി മുണ്ട്യ ദേവസ്വത്തിന് സമീപം പണിത ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോല്‍ കൈമാറി. അബൂദാബി കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്തിനകത്ത് നിര്‍മിച്ചു നല്‍കുന്ന 42മത്തെ വീടാണിത്.
ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ യു.എ.ഇ എക്‌സേഞ്ച് സി.ഇ.ഒ സുധീര്‍കുമാര്‍ ഷെട്ടി വീടിന്റെ താക്കോല്‍ ശാരദക്ക് കൈമാറി. പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുല്ല ഹാജി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, അഡ്വ. എം.ടി.പി കരീം, സത്താര്‍ വടക്കുമ്പാട്, എസ്. കുഞ്ഞഹമ്മദ്, ഒ.ടി അഹമ്മദ് ഹാജി, ടി.വി അബ്ദുല്‍വഹാബ്, ഷുക്കൂര്‍ ഒളവറ, എന്‍. അബൂബക്കര്‍, വി.പി അബ്ദുല്‍ ഖാദര്‍, വി.പി അബ്ദുറഹ്്മാന്‍, എ.ജി.എ റഹ്്മാന്‍, ടി.പി അഹമ്മദ് ഹാജി, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ആയിറ്റി, ഇബ്‌റാഹിം തട്ടാനിച്ചേരി, പി. അബ്ദുല്‍ ഖാദര്‍, എ.സി അതാഉള്ള, കെ.എം കുഞ്ഞി, മുസ്തഫ ഉദിനൂര്‍, അസീസ് കൂലേരി, യു.പി ഫായിസ്, ടി.വി കുഞ്ഞബ്ദുല്ല, എന്‍. ശാഹുല്‍ ഹമീദ്, പി. ഹമീദ്, എം. അബ്ദുറഹ്്മാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  14 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  14 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  14 days ago
No Image

ആഗോള സുരക്ഷാ രംഗത്ത് വിപ്ലവം തീർത്ത 'സ്മാർട്ട്' യാത്ര; ദുബൈ പൊലിസിന് 70 വയസ്സ്

uae
  •  14 days ago
No Image

കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; മുൻപ് ഒരു കിലോ എംഡിഎംഎ കടത്തിയ പ്രതികൾ 650 ഗ്രാമുമായി വീണ്ടും പിടിയിൽ

Kerala
  •  14 days ago
No Image

എ.ഡി.എം നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ഉത്തരവ് ആശ്വാസകരമെന്ന് ഭാര്യ മഞ്ജുഷ; അധികാരത്തിൽ വന്നതിനുശേഷം   സർക്കാരിന്റെ ആദ്യ സി.ബി.ഐ ശുപാർശ

Kerala
  •  14 days ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചു തുടങ്ങി; വിസയ്ക്ക് 90 ദിവസത്തെ കാലാവധി

Saudi-arabia
  •  14 days ago
No Image

കണ്ണൂരിലിറങ്ങി നാട്ടിലേക്ക് നടന്നുപോകണോ?; അതിവേഗ റെയിൽപാതയിൽ നിന്ന് കാസർകോടിനെ ഒഴിവാക്കിയ ഇടക്കാല റിപ്പോർട്ടിനെതിരെ ജില്ലയിൽ പ്രതിഷേധം

Kerala
  •  14 days ago
No Image

ആകാശവിസ്മയമൊരുക്കി യുഎഇയിലെ 'ക്ഷീരപഥ സീസൺ'; അൽ ക്വയ മരുഭൂമിയിലേക്ക് എങ്ങനെ പോകാം? അറിയേണ്ടതെല്ലാം

uae
  •  14 days ago