HOME
DETAILS

പ്രവാസികളുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇനി എംബസി വഴി പുതുക്കാം

  
backup
October 12, 2020 | 7:41 AM

257854467984-2

ജിദ്ദ: സഊദി അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ കാലാവധി അവസാനിച്ച ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റുകൾ വിദേശത്തു നിന്നു തന്നെ പുതുക്കാൻ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സൗകര്യമൊരുക്കുന്നു. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലെയും എംബസികളിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി വിദേശത്തുനിന്നും അവസാനിച്ചാൽ പുതുക്കാൻ വേണ്ടി നാട്ടിലേക്ക് വരേണ്ടതായിട്ടുണ്ട്. ഇതിനു പകരമായി പുതിയ സംവിധാനം പ്രവർത്തനമാരംഭിക്കുന്നതോടെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ നൽകുന്ന അപേക്ഷകൾ ഇന്ത്യയുടെ വാഹൻ സംരംഭത്തിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയും ആർ ടി ഓഫീസർമാർക്ക് ഇതിലൂടെ അവരുടെ ലൈസൻസ് പുതുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  2 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  2 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 days ago