HOME
DETAILS

ശിബ്ദാസ് ഭാദുരിക്കുള്ള ആദരം; ടിക്കറ്റിന്റെ ഔദ്യോഗിക വില്‍പന 16ന് ആരംഭിക്കും

  
backup
May 13, 2017 | 3:17 AM

%e0%b4%b6%e0%b4%bf%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%86

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് ശിബ്ദാസ് ഭാദുരിക്കുള്ള ആദരമായി സമര്‍പ്പിക്കും. 1911ല്‍ മോഹന്‍ ബഗാന്‍ നായകനായിരുന്ന ശിബ്ദാസ് ഭാദുരിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലീഷ് ടീമിനെ പരാജയപ്പെടുത്തി ഐ.എഫ്.എ ഷീല്‍ഡ് ട്രോഫി സ്വന്തമാക്കിയിരുന്നു. മുന്‍ ഇതിഹാസ നായകന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ചെറുമകന്റെ ഭാര്യ ഗൗരി ഭാദുരിക്ക് ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് മുന്‍ സ്പാനിഷ് ഇതിഹാസം കാര്‍ലോസ് പുയോളും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും ചേര്‍ന്ന് നല്‍കും. 

ഭാദുരി കുടുംബത്തിനുള്ള ടിക്കറ്റ് കൈമാറ്റം ഈ മാസം 15ന് നടക്കും. ലോകകപ്പിന്റെ ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന 16നും നടക്കും. ശിബ്ദാസ് ഭാദുരിയുടെ കുടുംബത്തിന് ലോകകപ്പ് പോരാട്ടങ്ങള്‍ നടക്കുന്ന ആറ് വേദികളിലും വന്ന് മത്സരങ്ങള്‍ കാണാനും അവസരമൊരുക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  11 hours ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  12 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  12 hours ago
No Image

മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്

Cricket
  •  13 hours ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  12 hours ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  13 hours ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  13 hours ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  14 hours ago