HOME
DETAILS

ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് ധനസഹായങ്ങൾ കൈമാറി

  
backup
October 20, 2020 | 8:41 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b5%bb-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%9c%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b5


മനാമ: കോവിഡ് മൂലം ബഹ്‌റൈനിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ നാട്ടിൽ സഹായിക്കുന്നതിന് ബഹ്‌റൈൻ കേരളീയ സമാജം ഇതുവരെ 10 കുടുംബങ്ങൾക്കായി 10 ലക്ഷം രൂപ കൈമാറിയെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

നാട്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം നീണ്ടുപോയ മൂന്ന്
കുടുംബങ്ങൾക്കുള്ള ധനസഹായ കൈമാറ്റ ചടങ്ങ് ഇക്കഴിഞ്ഞ ദിവസം നടന്നതായും സമാജം ഭാരവാഹികൾ അറിയിച്ചു.  

കോവിഡ് ബാധിച്ച് ബഹ്‌റൈനിൽ മരണമടഞ്ഞ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപയുടെ സഹായം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
കോഴിക്കോട് ജില്ലയിലെ മണിയൂർ  മങ്കര മജീദിന്റെ കുടുംബത്തിന് സമാജത്തിന്റെ   ഒരു ലക്ഷം രൂപയുടെ സഹായം  വാർഡ് മെമ്പർ അഹ്മദ് സ്വാലിഹ്,  മജീദ് കുടുംബസഹായ കമ്മിറ്റി  ചെയർമാൻ സി കെ അബ്ദുള്ളക്ക് കൈമാറി. കണ്ണൂർ എടക്കാട് റഹീമിന്റെ കുടുംബത്തിന് സമാജത്തിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ
എ. സി. നസീറിൽ നിന്ന് റഹീമിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  8 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  8 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  8 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  8 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  8 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  8 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  8 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  8 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  8 days ago