HOME
DETAILS

നിയമസഭ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  
backup
September 14, 2018 | 2:39 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3


തിരുവനന്തപുരം: നിയമസഭ മാധ്യമ അവാര്‍ഡ് 2018 പ്രഖ്യാപിച്ചു. ആര്‍ ശങ്കരനാരായണന്‍ തമ്പി നിയമസഭ മാധ്യമ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ ഷെബിന്‍ മെഹബൂബ് അര്‍ഹനായി. ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ ടി.വിയിലെ ഉല്ലാസ് മാവിലായിതെരഞ്ഞെടുക്കപ്പെട്ടു.
അന്വേഷണാത്മക മാധ്യമ സൃഷ്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇ.കെ നായനാര്‍ നിയമസഭ മാധ്യമ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ കേരള കൗമുദിയിലെ വി.എസ് രാജേഷും, ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പി.ആര്‍ പ്രവീണയും തെരഞ്ഞെടുക്കപ്പെട്ടു.
നിയമസഭ നടപടികളുടെ ഏറ്റവും മികച്ച റിപ്പോര്‍ട്ടിങിന് നല്‍കുന്ന ജി കാര്‍ത്തികേയന്‍ നിയമസഭ മാധ്യമ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മലയാളം വാരികയിലെ പി.എസ് റംഷാദും ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയാവണ്‍ ടി.വിയിലെ കെ. സജീഷും തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.
കേരള നിയമസഭ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയര്‍ 2018ലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലവും സ്പീക്കര്‍ പ്രഖ്യാപിച്ചു. എറണാകുളം ജെ.എന്‍ റോഡില്‍, മങ്കാട്ട് ഹൗസില്‍ ശ്രീജിത്ത് എം നായര്‍ 86 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  6 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  6 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  6 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  6 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  6 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  6 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  6 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  6 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  6 days ago