HOME
DETAILS

വായനശാല വാര്‍ഷികാഘോഷം നടത്തി

  
backup
May 15, 2017 | 12:31 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%9f


വളാഞ്ചേരി: പൂക്കാട്ടിരി എടയൂര്‍ ഗ്രാമീണ വായനശാല അറുപതാം വാര്‍ഷികാഘോഷം എടയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ അധ്യക്ഷനായി. മാപ്പിളപ്പാട്ടു കലാകാരന്‍ ഫിറോസ് ബാബു മുഖ്യാതിഥിയായി. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാദമി അംഗീകാരം ലഭിച്ച കോട്ടക്കല്‍ കെ പത്‌നാഭന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.
താലൂക്ക് ഗ്രന്ഥശാല സെക്രട്ടറി കെ.എ ഷറഫുദ്ദീന്‍, പഞ്ചായത്തംഗങ്ങളായ വള്ളൂരാന്‍ സലിന, വി.പി.എ ഷുക്കൂര്‍, ബിന്ദുഗോപാലന്‍, എ.എന്‍ ജോയ്, പി.പി പ്രേമജ, ഇ മുകുന്ദന്‍, എം.പി ഉണ്ണി സംസാരിച്ചു.
തുടര്‍ന്ന് ഗ്രന്ഥശാല പ്രവര്‍ത്തകരുടെ കലാപരിപാടിയും നാടകവും അരങ്ങേറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍ത്തവം മാറ്റിനിര്‍ത്തേണ്ട ഒന്നല്ല, കുട്ടികള്‍ക്ക് വേണ്ടത് മികച്ച സൗകര്യങ്ങള്‍'; ആര്‍ത്തവ അവധിയില്‍ ഉമാ തോമസ് എംഎല്‍എ

Kerala
  •  12 days ago
No Image

ശ്രീപത്മനാഭ ക്ഷേത്രത്തിലെ മോഷണ വിവാദം: പൊലിസ് റിപ്പോര്‍ട്ടിനെതിരേ ഭരണസമിതി കോടതിയിലേക്ക്

Kerala
  •  12 days ago
No Image

യു.എ.ഇയില്‍ താപനില കുറയും; കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE Weather Alert

Weather
  •  12 days ago
No Image

ബക്രീദ് വില്‍പനയില്‍ ചരിത്ര നേട്ടവുമായി മില്‍മ; റെക്കോര്‍ഡ് പാല്‍-തൈര് വില്‍പ്പന

Kerala
  •  12 days ago
No Image

തിരുവല്ലയില്‍ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു;  തൃശൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് മരണം

Kerala
  •  12 days ago
No Image

വന്ദേമാതരം ദേശീയ ഗാനമല്ല: ബിനോയ് വിശ്വം

Kerala
  •  12 days ago
No Image

അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കില്ല: എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍: 3 മണിക്കൂര്‍ 30 മിനുട്ടില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം, ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളിങ്ങനെ

Kerala
  •  12 days ago
No Image

നാളെ മുതല്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില; പുതുക്കിയ നിരക്കുകള്‍ അറിയാം

Kerala
  •  12 days ago
No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  13 days ago