HOME
DETAILS

സഊദിയില്‍ ജൂണ്‍ 15 മുതല്‍ വെയിലത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക്

  
backup
June 09, 2019 | 8:33 AM

gulf-news-saudi-june-15

റിയാദ് : വെയില്‍ കനത്തതോടെ തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി തൊഴില്‍ മന്ത്രാലയം. ജൂണ്‍ 15 മുതല്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 3 വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15നു പ്രാബല്യത്തില്‍ വരുന്ന നിയമം സെപ്തംബര്‍ 15 വരെയാണ് ബാധകം.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തൊഴില്‍ മന്ത്രാലയം എല്ലാ വര്‍ഷവും ഈ നിയമം നടപ്പാക്കുന്നത്.
കുവൈത്തില്‍ പകല്‍ 11 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയില്‍ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ വെയിലില്‍ ജോലി ചെയ്യിക്കുന്നത് കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈത്ത് ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. തൊഴിലാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവിലാണ് കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിരോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  6 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  6 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  6 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  6 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  6 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  6 days ago