HOME
DETAILS

നിലമ്പൂര്‍-ഷൊര്‍ണൂര്‍ വണ്ടി വൈകുന്നത് പതിവാകുന്നു

  
backup
September 18 2018 | 08:09 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a3

നിലമ്പൂര്‍: എന്‍ജിന്‍ തകരാര്‍ മൂലം നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ മണിക്കൂറോളം വൈകി. ഷൊര്‍ണുരില്‍ നിന്ന് 5:10ന് നിലമ്പൂരിലേക്ക് പുറപ്പെട്ട 56619 പാസഞ്ചര്‍ ട്രെയിനാണ് വൈകിയത്. 5:45ന് അങ്ങാടിപ്പുറം എത്തുന്ന ട്രെയിന്‍ 6.55 നാണ് എത്തിയത്.
ഇതേ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് 5:5ന് പുറപ്പെട്ടു പാലക്കാട് വരെ പോവുന്ന പാസഞ്ചര്‍ ട്രെയിന്‍ അങ്ങാടിപ്പുറം സ്‌റ്റേഷനില്‍ ഒരു മണിക്കൂറിലധികം നിര്‍ത്തിയിട്ടേണ്ടിവന്നു. നിലമ്പൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കും ക്കും തിരിച്ചുമുള്ള വണ്ടികള്‍ വൈകുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. പല ദിവസങ്ങളിലും ഇത്തരത്തില്‍ വൈകുന്നത് കാരണം പലസ്ഥലങ്ങളിലേക്കും കണക്ഷന്‍ വേണ്ടവര്‍ക്ക് കിട്ടാതെ വരുന്നതും പതിവാണ്.
ഷൊര്‍ണൂരെത്തിയാല്‍ പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള തീവണ്ടി യാത്രക്കക്കാരാണ് ഇത് മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. വളരെ പഴക്കം ചെന്ന എന്‍ജിനുകളും പഴയ റെയില്‍ പാളങ്ങളുമാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഇപ്പോഴും പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നത് എന്നതിനാലാണ് വണ്ടികള്‍ ഇത്രയും വൈകുന്നതെന്നാണ് വിദഗ്ധാഭിപ്രായം.
പാതയില്‍ ക്രോസിങ് സ്‌റ്റേഷനുകള്‍ കുറവായതിനാല്‍ എല്ലാ സ്‌റ്റേഷനുകളിലും വച്ച് വണ്ടികള്‍ ക്രോസ് ചെയ്യാനും കഴിയില്ല. ഒരു ചെറിയ ചാറ്റല്‍ മഴ വന്നാല്‍പ്പോലും പാതയില്‍ വണ്ടിയുടെ ചക്രം പാളത്തില്‍ നിന്ന് തെറ്റാറുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  5 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  5 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  5 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago