HOME
DETAILS
MAL
സഊദിക്ക് ആയുധം വില്‍ക്കുന്നത് നിരോധിച്ച് യു.കെ കോടതി
backup
June 20 2019 | 19:06 PM
ലണ്ടന്‍: സഊദി അറേബ്യക്ക് ആയുധം വില്‍ക്കുന്നത് നിരോധിച്ച് യു.കെ കോടതി.
യമനിലെ സിവിലിയന്മാര്‍ക്കെതിരേ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് യു.കെ അപ്പീല്‍ കോടതി ആയുധ വില്‍പന നിരോധിച്ചത്. സഊദിയിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."