HOME
DETAILS
MAL
രാജു നാരായണ സ്വാമിക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് വി.എസ് സുനില്‍കുമാര്‍
backup
June 22 2019 | 18:06 PM
കൊച്ചി: രാജു നാരായണ സ്വാമിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍.
രാജു നാരായണ സ്വാമിയെ പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കില്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ മറുപടി പറഞ്ഞാല്‍ മതി. ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ് അതിനാല്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായമാണ് തേടേണ്ടത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ല. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള വ്യക്തിയാണ് രാജു നാരായണ സ്വാമിയെന്നും മന്ത്രി ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."