HOME
DETAILS

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

  
November 15, 2024 | 2:56 AM

The worlds largest coral reef in the Pacific Ocean

സിഡ്‌നി: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറ് പസഫിക് സമുദ്രത്തിലാണ് തിമിംഗലത്തിന്റെ വലുപ്പവും 300 വര്‍ഷം പഴക്കവുമുള്ള പവിഴപ്പുറ്റ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗുനിയക്കും ആസ്‌ത്രേലിയക്കും സമീപം സോളമന്‍ ദ്വീപിനോട് ചേര്‍ന്ന് 34 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്.  

നാഷനല്‍ ജോഗ്രഫിക് ചാനലിന്റെ വിഡിയോ ഗ്രാഫര്‍ മനു സാന്‍ ഫെലിക്‌സ് ആണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. തകര്‍ന്ന കപ്പലിന്റെ അവശിഷ്ടമുണ്ടെന്ന് മനസിലാക്കിയാണ് ആ പ്രദേശത്ത് തെരച്ചില്‍ നടത്തിയതെന്ന് മനു സാന്‍ ഫെലിക്‌സ് പറഞ്ഞു.  കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ പവിഴപ്പുറ്റുകള്‍ നശിക്കുമ്പോഴാണ് ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്താനായത്. മികച്ച രീതിയിലാണ് ഈ പവിഴപ്പുറ്റ് സമൂഹമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  8 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  9 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  9 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  9 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  9 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  9 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  9 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  9 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  9 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  9 days ago