HOME
DETAILS

സംഘ്പരിവാര്‍ എതിര്‍ത്തു അരുന്ധതിയുടെ പുസ്തകം സിലബസില്‍നിന്ന് പുറത്ത്

  
backup
November 13, 2020 | 1:14 AM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

 


ചെന്നൈ: സംഘ്പരിവാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ സര്‍വകലാശാലയില്‍ നിന്ന് പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ പുസ്തകം പിന്‍വലിച്ചു.
തിരുനെല്‍വേലി മനോമണിയന്‍ സുന്ദരാനര്‍ സര്‍വകലാശാലയാണ് അരുന്ധതിയുടെ മാവോയിസ്റ്റുകളെ കുറിച്ചുള്ള 'വാക്കിങ് വിത്ത് ദി കൊമ്രേഡ്‌സ്' എന്ന പുസ്തകം പിന്‍വലിച്ചത്. ബസ്തറിലെ മാവോയിസ്റ്റുകളുടെ താവളങ്ങള്‍ സന്ദര്‍ശിച്ച് അവരുമായി സംസാരിച്ച് തയാറാക്കിയതാണ് 'വാക്കിങ് വിത്ത് ദി കൊമ്രേഡ്‌സ്'.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ സിലബസില്‍ പാഠ്യവിഷയമായാണ് പുസ്തകം ഉള്‍പ്പെടുത്തിയത്. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി രംഗത്തുവന്നിരുന്നു. ഇതോടെ സര്‍വകലാശാല വി.സി യോഗം വിളിച്ച് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. 2017 മുതലാണ് അരുന്ധതിയുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, കഴിഞ്ഞയാഴ്ച്ച പരാതി കിട്ടിയതോടെ പുസ്തകം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചെന്നും മാവോയിസ്റ്റുകളെ പുസ്തകത്തില്‍ മഹത്വവല്‍കരിക്കുന്നത് സമിതി കണ്ടെത്തിയതിനാലാണ് അത് പിന്‍വലിച്ചതെന്നും വി.സി കെ. പിച്ചുമണി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  2 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  2 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  2 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  2 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  2 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  2 days ago