HOME
DETAILS

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം

  
backup
September 22, 2018 | 7:18 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b8%e0%b5%8d-4

 

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ആറാം മത്സരത്തിലും ലിവര്‍പൂളിന്റെ അപരാജിത കുതിപ്പായിരുന്നു. സതാംപ്ടണെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ താരങ്ങള്‍ പുറത്തെടുത്തത്. മാറ്റിപ്പ് (21), മുഹമ്മദ് സലാഹ് (45) എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ നേടി. ഒരു സെല്‍ഫ് ഗോളും പിറന്നു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി കാര്‍ഡിഫ് സിറ്റിയെ തകര്‍ത്തത്. 32-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ബര്‍ണാഡോ സില്‍വ (35), ഗുണ്ടോകന്‍ (44), റിയാദ് മെഹ്‌റസ് (67, 89) എന്നിവര്‍ സിറ്റിക്കായി ഗോളുകള്‍ സ്വന്തമാക്കി. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബേണ്‍ലി എഫ്.സി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. വ്യദ്ര (39), ആരോണ്‍ ലെന്നോന്‍ (41) ആശ്ലി ബാര്‍ണസ് (83,88) എന്നിവര്‍ ബേണ്‍ലിക്കായി സ്‌കോര്‍ ചെയ്തു. ലെയ്‌സസ്റ്റര്‍സിറ്റിയും ഹഡര്‍ഫീല്‍ഡും തമ്മിലുള്ള മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് ലെയ്‌സസ്റ്റര്‍സിറ്റി ജയം സ്വന്തമാക്കി. ക്രിസ്റ്റല്‍ പാലസും ന്യൂ കാസിലും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-1 എന്ന സ്‌കോറിന് -വോള്‍വ്‌സ് സമനിലയില്‍ തളച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  14 hours ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  14 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  14 hours ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  15 hours ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  15 hours ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  15 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  15 hours ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  16 hours ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  16 hours ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  16 hours ago