HOME
DETAILS
MAL
ബി.ജെ.പിയെ എതിരിടാന്‍ തൃണമൂലിനൊപ്പം സി.പി.എമ്മും കോണ്‍ഗ്രസും ചേരണമെന്ന് മമത
backup
June 26 2019 | 18:06 PM
കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയുടെ ശക്തി തടയാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. സാമുദായിക ധ്രുവീകരണം നടത്തിയും വര്‍ഗീയത ഉയര്‍ത്തിയുമുള്ള ബി.ജെ.പിയുടെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ലെങ്കില്‍ അവര്‍ അധികാരത്തിലേറുന്നത് വിദൂരമല്ലെന്നും മമത ഭയപ്പെടുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനത്തിലാണ് അവരിപ്പോള്‍. ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസംഗം പോലും ഇതിന് തെളിവായിരുന്നു. ബി.ജെ.പിയെ ബംഗാളില്‍ നിന്ന് തുരത്താന്‍ തൃണമൂലിനൊപ്പം സി.പി.എമ്മും കോണ്‍ഗ്രസും അണിചേരണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."