HOME
DETAILS
MAL
ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി
backup
May 21 2017 | 01:05 AM
ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഹോക്കി പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ടീമിന് സമ്പൂര്‍ണ തോല്‍വി. അഞ്ചാം മത്സരത്തില്‍ 2-6 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയമേറ്റ് വാങ്ങിയത്. പരമ്പര ഇന്ത്യ 0-5ന് അടിയറ വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."