HOME
DETAILS

ലോക്മാന്യതിലക് ട്രെയിന്‍ പാളം തെറ്റി

  
backup
May 22, 2017 | 1:54 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d


ബറേലി: യുനാവോ റെയില്‍വേ സ്റ്റേഷനടുത്ത് ലോക്മാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ട്രെയ്‌നിന്റെ 11 ബോഗികളാണ് പാളം തെറ്റിയതെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. മുംബൈയില്‍ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന ട്രെയിന്‍ ഇന്നലെ ഉച്ചക്ക് 1.45ഓടെയാണ് പാളം തെറ്റിയത്. തീവണ്ടി പാളം തെറ്റിയതിനുപിന്നില്‍ അട്ടിമറിയുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഭീകര വിരുദ്ധ സേന സ്ഥലത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  7 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  7 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡി തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  7 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  7 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  7 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  7 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  7 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  7 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  7 hours ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  7 hours ago